കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക പൊന്നംകൈ ചിറമൂട്ടിൽ വീട്ടിൽ താമസിക്കുന്ന പി.സി അജീർ (26), നിയാസിന്റെ മകൾ റാഫിയ (5) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെ അപകടം നടന്നത്