കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നാളെ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പഴശ്ശി എ. എൽ. പി സ്കൂളിൽ നടക്കും. 


Previous Post Next Post