ചേലേരി എ യു പി സ്കൂളിന് സമീപത്തെ കൃഷണഭവനില്‍ വി വി കൃഷ്ണകുമാര്‍ നിര്യാതനായി

 



 

ചേലേരി:-ചേലേരി എ യു പി സ്കൂളിന് സമീപം കൃഷണഭവനില്‍ വി വി കൃഷ്ണകുമാര്‍ (62) നിര്യാതനായി.

പരേതരായ മാടപ്രവന്‍ കൃഷ്ണമാരാരുടെയും വടക്കേവീട്ടില്‍ കാര്‍ത്ത്യായനി മാരസ്യാരുടെയും മകനാണ്.


ഭാര്യ: എംവി പങ്കജവല്ലി (കാവുമ്പായി) 

മക്കള്‍: അര്‍ജുന്‍ കെ കുമാര്‍, അഞ്ജലി കെ കുമാര്‍.

സഹോദരങ്ങള്‍: വി വി പവിത്രന്‍, വി വി ദിനേഷ്  , വി വി അജിത (പേരാമ്പ്ര ), വി വി ജിതേഷ്. 

സംസ്കാരം 27.04 23 വ്യാഴം രാവിലെ 10 മണിക്ക് ചേലേരി ഈശാനമംഗലം തറവാട്ട് ശ്മശാനത്തില്‍ നടക്കും.

Previous Post Next Post