Home കാട്ടിലെ പീടികക്ക് സമീപത്തുള്ള പി.പി.ദാമോദരൻ നിര്യാതനായി Kolachery Varthakal -April 07, 2023 പെരുമാച്ചേരി: -കാട്ടിലെ പീടികക്ക് സമീപത്തുള്ള പി.പി.ദാമോദരൻ നിര്യാതനായി ഭാര്യ :തങ്ക മക്കൾ: ശ്രീജ, മഞ്ജുള, സവിത, റീജ സംസ്കാരം നാളെ കാലത്ത്