പുല്ലൂപ്പിയിലെ നാരായണൻ നായർ പി നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പിയിലെ നാരായണൻ നായർ. പി (പുളുക്കുൽ ) നിര്യാതനായി.

ഭാര്യ: ഓമന.കെ.വി മക്കൾ:ധന്യ, ദിനേഷ്, പരേതനായ.ധനേഷ് 

മരുമക്കൾ:സുനിൽ,ദിൽന 

സംസ്കാരം 3 മണിക്ക് പുലൂപ്പി സമുദായ ശ്മശാനം

Previous Post Next Post