അരിമ്പ്ര:-അരിമ്പ്രയിലെ കൊളേക്കര ജാനകി ( 78 ) നിര്യാതയായി.
ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ
മക്കൾ : കെ. പ്രകാശൻ (മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്), കെ.ഹരി (കച്ചവടം, അരിമ്പ്ര )കെ. ഉണ്ണികൃഷ്ണൻ , പരേതയായ പ്രിയ.
മരുമക്കൾ : സുധ( കാണിച്ചാർ )ശ്രീലത (കടൂർ )സതീഷ് വള്ളൂർ ( കീച്ചേരി ) സഹോദരങ്ങൾ : നാരായണി, കമലാക്ഷി (വയനാട് ), ശാന്തകുമാരി, പരേതരായ കുഞ്ഞിരാമൻ (കഥകളി ആചാര്യൻ,കോൾ മൊട്ട ) രാഘവൻ (കൂത്ത്പറമ്പ്) കെ.ഗോവിന്ദൻ മാസ്റ്റർ (മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ) മാധവി.
സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് കുറ്റിച്ചിറ ശ്മശാനത്തിൽ നടക്കും.