കരിങ്കൽ കുഴി:-കരിങ്കൽ കുഴിയിലെ നിധീഷ് - നവ്യ വിവാഹത്തിനോടനുബന്ധിച്ച് ഐആർ പി സി ക്ക് നൽകിയ ധനസഹായം CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി. IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, കൊളച്ചേരി ലോക്കൽ ചെയർമാൻ സി സത്യൻ, CPIM കൊളച്ചേരി LC സിക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, കുടുബാഗങ്ങൾ, സുഹൃത്തുക്കൾ പങ്കെടുത്തു.