കമ്പിൽ സ്വദേശി സൗദിയിൽ നിര്യാതനായി

 



കമ്പിൽ: -വലിയ പുതിയകത്ത് ശുക്കൂർ (ഇഞ്ചിനിയർ മഹ്റൂഫ് സഹോദരൻ )  സൗദിയിൽ നിര്യാതനായി.

ഭാര്യ : സീനത്ത്.(നാറാത്ത്)

മക്കൾ : ഷുഹൈബ്, സുഫൈൽ, മെബ്ഷു.

ഖബറടക്കം സൗദിയിൽ വെച്ച് നടക്കും.

Previous Post Next Post