IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- നണിയൂരിലെ കെ.പി രജിത്ത്കുമാർ (പഴയത്ത്) - രാധിക എന്നിവരുടെ വിവാഹത്തിന്റെ ഭാഗമായി IRPC ക്ക്  ധനസഹായം നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ സഹായം ഏറ്റുവാങ്ങി .

ചടങ്ങിൽ ശ്രീധരൻ സംഘമിത്ര , സി.സത്യൻ, സി.പത്മനാഭൻ എന്നിവരും കുടുബാഗങ്ങളും പങ്കെടുത്തു.

Previous Post Next Post