കൊളച്ചേരി :- CPI(M) പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു. കൊളച്ചേരി ലോക്കലിലെ 15 ബ്രാഞ്ചുകളിലും പ്രഭാതഭേരി നടത്തി പതാക ഉയർത്തി.
ചെറുക്കുന്ന് ബ്രാഞ്ചിൽ AC മെമ്പർ എം.ദാമോദരനും, കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ സി. സത്യനും , പാടിക്കുന്നിൽ കെ.രാമകൃഷ്ണൻ മാസ്റ്റരും പതാക ഉയർത്തി.