ചേലേരിയിലെ ചാലിൽ അബ്ദുൽ ഖാദർ നിര്യാതനായി

  



ചെലേരി:- ചേലേരിയിലെ  ചാലിൽ അബ്ദുൽ ഖാദർ (75) നിര്യാതനായി

ഭാര്യ:- കാരയാപ്പിൽ കീറ്റു കണ്ടിയിൽ മാരിയത്ത്, 

മക്കൾ: ശംസുദ്ധീൻ, സാജിർ, സഹീർ, (ഷാർജ )സൗദ, ജമാതാക്കൾ മുഹമ്മദ്‌,റഷീബ, ആദില, റംസീന, 

സഹോദരങ്ങൾ എരമുള്ളൻ, മുസ്തഫ, യൂസുഫ്, കദീജ, ആമിന, പരേതനായ മൊയ്‌ദീൻ 

കബറടക്കം രാവിലെ 9മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post