പള്ളിപ്പറമ്പ്:-വളപ്പ് റൗളത്തുൽ ജന്ന മദ്റസ പൂർവ വിദ്യാർത്ഥി സംഗമം മഹല്ല് പ്രസിഡന്റ് നൗഷാദ് ദാരിമി അധ്യക്ഷത വഹിച്ചു,. ഖതീബും മദ്റസ പ്രധാന അധ്യാപകനുമായ സിദ്ദിഖ് ഹുദവി ഉദ്ഘാടനം ചെയ്തു , സി പി അബ്ദുൽ ഖാദർ ഉസ്താദ് ഉദ്ദേശ ലക്ഷ്യങ്ങളെ സംബന്ധിച്ചു സംസാരിച്ചു, ഖിദ്മ പൂർവ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകി
ഉപദേശക സമിതി അംഗങ്ങളായി, നൗഷാദ് ദാരിമി, സിദ്ദിഖ് ഹുദവി,സി പി അബ്ദുൽ കാദർ മൗലവി, സിദ്ദിഖ് ഫൈസി അബ്ദുൽ ഗഫൂർ ടി വി, എന്നിവരെയും
കമ്മീറ്റി ചെയർമാനായി വാഹിദ് ടി വി യെയും കൺവീണറായി, കെ മുഹമ്മദ് താരിഖിനെയും തെരഞ്ഞെടുത്തു, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ
റസിൻ, റമീസ്, അദ്നാൻ, നിദാൻ, കബീർ, ഖൈഫ്, ഷംനാദ്, ഇബ്രാഹിം വി കെ, നിസാം വി കെ, സഹൽ വി കെ മുബാരിസ്, അമീൻ, മുബാരിസ്, സുഹൈൽ, അഫ്രീദ്, സുഫൈൽ, എന്നിവരെയും തിരഞ്ഞെടുത്തു.
മഹൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും, സിദ്ദിഖ് ഫൈസി നന്ദിയും പറഞ്ഞു.