Home കെ.സി നാരായണൻ പെരുവണ്ണാൻ നിര്യാതനായി Kolachery Varthakal -May 05, 2023 കൊളച്ചേരി:- കൊയ്യ് മേത്ത് ചാലിൽ നാരായൺ പെരുവണ്ണാൻ ( 78) നിര്യാതനായിഭാര്യ : നാണി.മക്കൾ : വിനോദ്, വിനോദിനി, വീനിത.മരുമക്കൾ : സതീഷ് ബാബു സി.പി, ബിന്ദു.