Home പാടിതീർത്ഥം കൈത്തോട് ശുചീകരണം നാളെ Kolachery Varthakal -May 13, 2023 കൊളച്ചേരി :- CPIM കൊളച്ചേരിയുടെ നേതൃത്വത്തിൽ പാടിതീർത്ഥം കൈത്തോട് ശുചീകരണം നാളെ മെയ് 14 ഞായറാഴ്ച നടക്കും. രാവിലെ 8 മണിക്ക് CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.