കുറ്റ്യാട്ടൂർ: -പഴശ്ശി ഏക്കോട്ടില്ലത്ത് സരള അന്തർജ്ജനം (80) നിര്യാതയായി
ഭർത്താവ്:പരേതനായ ജനാർദ്ദനൻ നമ്പൂതിരി .
മക്കൾ: മിനി (പട്ടാമ്പി), അനിത (പെരിന്തൽമണ്ണ )
മരുമക്കൾ: ദേവദാസ് (കൈപ്പള്ളി ഇല്ലം ), രാമനുണ്ണി (മംഗലത്തില്ലം).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോളം ശ്മശാനത്തിൽ നടക്കും.