Home കൊളച്ചേരി പാടിയിൽ പടിയിൽ മുത്തപ്പൻ വെള്ളാട്ടം നാളെ Kolachery Varthakal -May 31, 2023 കൊളച്ചേരി :- കൊളച്ചേരി പാടിയിൽ പടിയിൽ നാളെ ജൂൺ 1 വ്യാഴാഴ്ച വൈകുന്നേരം മുത്തപ്പൻ, ഗുളികൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.