ചേലേരി:-ചേലേരി പുതിയ പുരയിൽ ദാമോധരൻ (72)നിര്യാതനായി.
ഭാര്യമാർ:പരേതയായ ശോഭ,സുശീല
മക്കൾ:ഷാജി,മിനി,സുമതി,സുഭാഷ്,ശുഭലക്ഷ്മി,സുധീഷ്
മരുമക്കൾ:പ്രദീപൻ,സജീവൻ,ഷിബിൻ,സുധ,സോണി
സംസ്ക്കാരം നാളെ (18-5-2023) രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.