കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സംക്രമ പൂജയും ദീപസമർപ്പണവും നടന്നു


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സംക്രമ പൂജയും ദീപസമർപ്പണവും നടത്തി.

ദീപസമർപ്പണത്തിന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Previous Post Next Post