മയ്യിൽ : ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : സഹദ് ഹസനി കൊട്ടപ്പൊയിൽ.
വൈസ് പ്രസിഡന്റുമാർ : അബ്ദുറഹ്മാൻ മന്നാനി ഇരുവാപ്പുഴ നമ്പ്രം, സിറാജുദ്ദീൻ അസ്ഹരി പാവന്നൂർ
ജന.സെക്രട്ടറി : അബ്ദുൽ ലിൽ ഹസനി
ജോ.സെക്രട്ടറിമാർ : ഷമ്മാസ് അസ്ഹരി നിരത്തുപാലം, മുഹമ്മദ് ശഫീഖ് ഫൈസി മയ്യിൽ
ട്രഷറർ : കെ. അബ്ദുല്ല
ഐ.ടി കോഡിനേറ്റർ : മുഹമ്മദ് ഹനീഫ് മൗലവി കൊട്ടപ്പൊയിൽ
എസ്.കെ .എസ്.ബി.വി ചെയർമാൻ : മുആദ് അസ് ദി കോവൂർ ചോല
എസ്.ബി.വി കൺവീനർ : അമീൻ അസ്അദി കണ്ടക്കൈ
പരീക്ഷാബോർഡ് ചെയർമാൻ : മുഹമ്മദ് ദാരിമി മുല്ലക്കൊടി
പരീക്ഷാബോർഡ് വൈസ് ചെയർമാൻ : ശരീഫ് മൗലവി ഇരുവാപ്പുഴനമ്പ്രം
ക്ഷേമനിധി ബോർഡ് ചെയർമാൻ : സുഹൈൽ അസ്അദി പാലത്തുങ്കര
ക്ഷേമനിധി ബോർഡ് കൺവീനർ : അയൂബ് ദാരിമി നമ്പ്രം