Home കൊളച്ചേരി പനങ്ങോട്ടു മൂലയിൽ മോഹനൻ നിര്യാതനായി Kolachery Varthakal -May 06, 2023 കമ്പിൽ:-പനങ്ങോട്ടു മൂലയിൽ മോഹനൻ (64) നിര്യാതനായി ഭാര്യ: ചിത്ര സി, മക്കൾ : നിഖിത, നിഖിൽ . മരുമക്കൾ: ധനേഷ് ചൂളിയാട്, രചന്യ കക്കാട്,സഹോദരങ്ങൾ: പുഷ്പ, ഭാർഗവി, സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.