കൊറ്റാളി അരിയമ്പാട്ട് ജാനകി നിര്യാതയായി

 



 

കണ്ണാടിപ്പറമ്പ്:- കൊറ്റാളി അരിയ മ്പാട്ട് ജാനകി (88) നിര്യാതനായി. 

മക്കൾ: നാരായണൻ, ചന്ദ്രൻ ,ജീജ, പരേതരായ ദാമോദരൻ, രമേശൻ 

മരുമക്കൾ: ശ്യാമള, നളിനി, ബാബു, അനിത

സംസ്കാരം നാളെ (7.5.2023)രാവിലെ 9 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ

Previous Post Next Post