കമ്പിൽ റൈഞ്ച് തദ് രീബ് ഉദ്ഘാടനം ചെയ്തു

 


കമ്പിൽ :- തിന്മയിൽ നിന്ന് മനുഷ്യനെ വിപാടനം ചെയ്യാൻ അറിവ് അനിവാര്യമാണെന്നും അതിനാൽ അദ്ധ്യാപകർ സമൂഹത്തിന്റെ കാവൽ ഭടന്മാരാണെന്നും കമ്പിൽ റേഞ്ച് തദ് രീബ് ഉത്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.  

യോഗത്തിൽ മുഫത്തിഷ് സയ്യിദ് അബ് റാർ തങ്ങൾ അദ്യക്ഷത വഹിക്കുകയും അബ്ദുൽ ന്നാസർ ദാരിമി അൽ ഹൈതമി പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു,

മുഹമ്മദ്‌ റഷാദ് ദാരിമി ജനറൽ ടോക്ക് നടത്തി, അഹ്‌മദ്‌ തേർളായി, അബ്ദുൽ അസീസ് ഹാജി, യുസുഫ് മൗലവി മൊയ്‌ദീൻ കുട്ടി നണിയൂർ കെ അഷ്‌റഫ്‌ മൗലവി, നസീർ ദാരിമി, അമീർ ദാരിമി,ഖാസിം ഹുദവി,മുഷ്താഖ് ദാരിമി,എന്നിവർ ആശംസ അർപ്പിച്ചു,

ഇ വി അഷ്‌റഫ്‌ മൗലവി സ്വാഗതവും മഹമൂദ് ദാരിമി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ


പ്രസിഡന്റ്‌

CH നസീർ ദാരിമി

വൈസ് പ്രസിഡന്റ്‌

അമീർ ദാരിമി,

ഡോ :ഹാരിസ് ദാരിമി


ജനറൽ സെക്രട്ടറി

ഇ വി അഷ്‌റഫ്‌ മൗലവി അടിച്ചേരി 

ജോയിൻ സെക്രട്ടറി

മഹമൂദ് ദാരിമി 

മുഷ്താഖ് ദാരിമി

ട്രഷറർ

 അസീസ് ഹാജി

ഐ ടി കോർഡിനേറ്റർ

ഖാസിം ഹുദവി മാണിയൂർ 

പരീക്ഷ ബോർഡ് ചെയർമാൻ


കെ അഷ്‌റഫ്‌ മൗലവി


*വൈസ് ചെയർമാൻ*


 ശറഫുദ്ധീൻ ദാരിമി


*SKSBV ചെയർമാൻ*

ഹനീഫ ഫൈസി

Previous Post Next Post