പള്ളിപ്പറമ്പിലെ കോയിലേരിയൻ രാജൻ നിര്യാതനായി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് തൈലക്കണ്ടി താഴെ കണ്ടത്തിൽ താമസിക്കുന്ന കോയിലേരിയൻ രാജൻ (62) നിര്യാതനായി.

ഭാര്യ : രാജമ്മ.

മക്കൾ : ബൈജു, റിജു, ബിജു.

സഹോദരങ്ങൾ : ബസുമതി, ശോഭ, സോമൻ, പ്രസാദ്, ബാലകൃഷ്ണൻ.

സംസ്കാരം ഇന്ന് വൈകുന്നേരം പള്ളിപ്പറമ്പ് എ പി സ്റ്റോറിലെ സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post