മയ്യിൽ ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിലെ കുട്ടികൾക്ക് യാത്രയയപ്പും വാർഷികാഘോഷവും നടന്നു


മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിലെ കുട്ടികൾക്കുള്ള യാത്രയയപ്പും വാർഷിക ആഘോഷവും നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജി.വി മോഹനൻ അധ്യക്ഷത വഹിച്ചു.

യാത്രയയപ്പിനോട് അനുബന്ധിച്ച് കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

വിജിന, രജിത, ശ്രീജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സ്വാഗതം പറഞ്ഞു.

Previous Post Next Post