കുറ്റ്യാട്ടൂർ കൂവോട്ടു മൂലയിലെ ടി.ടി ദേവകി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കൂവോട്ടു മൂലയിലെ ടി.ടി ദേവകി (86 ) നിര്യാതയായി .

ഭർത്താവ് : പരേതനായ ഗോവിന്ദൻ.

മക്കൾ : പരേതനായ മനോഹരൻ , നാരായണൻ , ബാലകൃഷ്ണൻ , നാരായണി, പരേതയായ വാസന്തി , വനജ.

Previous Post Next Post