Home SSLC പരീക്ഷാ ഫലം ; വിജയക്കുതിപ്പിൽ കമ്പിൽ മാപ്പിള HSS Kolachery Varthakal -May 20, 2023 കമ്പിൽ :- 2022-23 അധ്യയന വർഷത്തിലും SSLC പരീക്ഷയിൽ നൂറുമേനിയുടെ തിളക്കത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ. 256 കുട്ടികൾ പരീക്ഷ എഴുതിയതിൽ 26 പേർക്ക് Full A+ ഉം 10 പേർക്ക് 9 A+ ഉം ലഭിച്ചു.