കൊളച്ചേരി പഞ്ചായത്ത്‌ വനിതാ ലീഗിന്റെ നേതൃത്വത്തിൽ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ജൂൺ 5 ന്


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും ജൂൺ 5 തിങ്കളാഴ്ച പന്ന്യങ്കണ്ടി മുസ്ലിംലീഗ് ഓഫീസിൽ  ( ശിഹാബ് തങ്ങൾ സൗധം ) വെച്ച് നടക്കും.

SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾ ജൂൺ 2 വെള്ളിയാഴ്ചയ്ക്ക് മുൻപായി ഫോട്ടോയും മാർക്ക് ലിസ്റ്റും താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

+91 97467 29207,96335 82703


ജൂൺ 2 വെള്ളിയാഴ്ചക്ക്‌ മുൻപായി ഫോട്ടോയും മാർക്ക് ലിസ്റ്റും 

താഴെ പറയുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക 

Ph: +91 97467 29207, 96335 82703

Previous Post Next Post