മയ്യിൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ജൂൺ 11 ന്


മയ്യിൽ :- ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് കേരള സർക്കാർ കിഫ്ബി ഉൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ ചെലവിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്കൂളിൽനിന്ന് 2022-2023 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എൻഡോമെന്‍റ് വിതരണവും 2023 ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും


Previous Post Next Post