വേശാല ചുണ്ടയിൽ റേഷൻ കടയ്ക്ക് സമീപത്തെ എ.സി കുഞ്ഞിക്കണ്ണൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- വേശാല ചുണ്ടയിൽ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന എ.സി കുഞ്ഞിക്കണ്ണൻ (94) നിര്യാതനായി.

ഭാര്യ : സി.കെ കമല.

മക്കൾ : സി.കെ സുരേന്ദ്രൻ (തിരുവോണം ബസ്സ്), കനക ,പങ്കജാക്ഷൻ, നന്ദകുമാർ, സന്തോഷ്, കാഞ്ചന.

 മരുമക്കൾ : കെ.വി.മാലതി (കൊളപ്പ), രതീഷ് (തില്ലങ്കേരി), ദിവ്യ ( താറ്റിയോട് ), റീന (പിണറായി), മോനിഷ ( വലിയന്നൂർ), സതീശൻ (കരിങ്കൽകുഴി).

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post