നണിയൂർ നമ്പ്രത്തെ പോള ജനാർദ്ധനൻ നിര്യാതനായി


പറശ്ശിനി റോഡ് :- നണിയൂർ നമ്പ്രത്തെ പോള ജനാർദ്ധനൻ നിര്യാതനായി.

 ഭാര്യ : ഉഷ (ഇരിണാവ്).

സഹോദരങ്ങൾ : ചന്ദ്രൻ , ഗീത, ഗിരിജ, ശ്രീജ, പരേതയായ ശാരദ.

സംസ്കാരം നാളെ ജൂൺ 24 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.

Previous Post Next Post