Home കണ്ണാടിപ്പറമ്പ് ആറാംപീടിക നിടുവാട്ട് മൈതാനിക്ക് സമീപത്തെ മുഫീദ നിര്യാതയായി Kolachery Varthakal -June 07, 2023 കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ആറാംപീടിക നിടുവാട്ട് മൈതാനിക്ക് സമീപം താമസിക്കുന്ന മുഫീദ (20) നിര്യാതയായി.മുസ്തഫയുടെയും സാജിതയുടെയും മകളാണ്.സഹോദരങ്ങൾ : മുർഷിദ, മുആദ്, മുസ്രിഹ.