നിടുകുളത്തെ കുറുപ്പന്‍കണ്ടി കെ.ഗോവിന്ദന്‍ നിര്യാതനായി

 


കുറ്റ്യാട്ടൂർ :- നിടുകുളത്തെ കുറുപ്പന്‍കണ്ടി കെ.ഗോവിന്ദന്‍ (80) നിര്യാതനായി.

ഭാര്യ : കോരമ്പേത്ത് യശോദ.

മക്കള്‍ : ശശിധരന്‍(കോള്‍മൊട്ട), രാജന്‍(നിടുകുളം), വാസന്തി (കൊളച്ചേരി), മനോജ്(നിടുകുളം), ശ്രീമതി(നിടുകുളം)

മരുമക്കള്‍ : ഷിംന(കോള്‍മൊട്ട), ഷീന(കുറ്റ്യാട്ടൂര്‍), ഗോപിനാഥ്(കൊളച്ചേരി), സ്നേഹ(ചേപറമ്പ്), പ്രമോദ്(നിടുകുളം).

സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ നടക്കും.


Previous Post Next Post