കൊളച്ചേരി :- വർഷങ്ങളായി താറിങ് നടത്താതെ പാടിയിൽ മൈലാടിക്കുന്ന് റോഡ് നാട്ടുകാർക്ക് യാത്ര ദുരിതമാകുന്നു. നിരവധി പേരാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. താർ ചെയ്യാത്ത ഈ റോഡിലെ കുഴികൾ ഇരുചക്ര വാഹനങ്ങൾക്ക് അപകട സാധ്യത ഉണ്ടാക്കുന്നു. ലെനിൻ റോഡ് വഴി കയരളം മൊട്ടയിലേക്ക് പോകാൻ കഴിയുന്ന ഈ റോഡ് പെട്ടെന്ന് തന്നെ അധികൃതർ ഇടപെട്ട് താർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താറിങ് നടത്താതെ പാടിയിൽ മൈലാടിക്കുന്ന് റോഡ് ; നാട്ടുകാർ യാത്രാദുരിതത്തിൽ