കമ്പിൽ : സംഘമിത്ര വായനശാല ഗ്രന്ഥാലയം 15 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി നൃത്ത മാലിക അവതരിപ്പിച്ച കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ചടങ്ങിൽ എം ദാമോദരൻ കലാകാരന്മാരെ ആദരിച്ചു
എം.പി രാജീവൻ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ സംഘമിത്ര ആശംസ പ്രസംഗം നടത്തി.
എ.കൃഷ്ണൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.