തളിപ്പറമ്പ് മണ്ഡലം പ്രവാസി ലീഗിന്റെയും കൊളച്ചേരി പഞ്ചായത്ത് പ്രവാസി ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് നൽകി
Kolachery Varthakal-
കൊളച്ചേരി :- തളിപ്പറമ്പ് മണ്ഡലം പ്രവാസി ലീഗിന്റെയും കൊളച്ചേരി പഞ്ചായത്ത് പ്രവാസി ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് സി. പി. വി അബ്ദുള്ള, മുഹമ്മദ് അശ്റഫ് നൂഞ്ഞേരി, മുബാറക് പള്ളിപ്പറമ്പ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്