കുറ്റ്യാട്ടൂർ വടുവൻകുളത്തെ ടി.രാജേന്ദ്രൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വടുവൻകുളത്തെ ഗോപിക നിവാസിൽ ടി.രാജേന്ദ്രൻ (56) നിര്യാതനായി. വടുവൻകുളത്തെ കൂപ്പയിൽ കുഞ്ഞിരാമൻ -ജാനകി ദമ്പതികളുടെ മകനാണ്.

 ഭാര്യ : മിനി.

മക്കൾ : അഭിജിത്ത്, ഗോപിക.

സഹോദരങ്ങൾ : രമണി (എട്ടേയാർ), ബീന (പാവന്നൂർ മൊട്ട), ഷീന (പാട്യം), രാജീവൻ, രവീന്ദ്രൻ.




Previous Post Next Post