കണ്ണാടിപ്പറമ്പ്:-മീത്തിലെ വീട്ടിൽ രുഗ്മിണി നായർ (73) നിര്യാതയായി
ഭർത്താവ് പരേതനായ കെ. വി നാരായണൻ നായർ,
മക്കൾ :അനിത, സുനിൽ, വിനിൽ,
മരുമക്കൾ :രാജൻ, ധന്യ, റീഷ,
സഹോദരങ്ങൾ : മോഹനൻ, നിർമല, പങ്കജാക്ഷി
മനോജ്, പരേതനായ പ്രഭാകരൻ.
സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പുല്ലുപ്പി സമുദായ ശ്മാശാന ത്തിൽ.