കൊളച്ചേരി :- ലോക പരിസ്ഥിതി ദിനത്തിൽ CPIM കൊളച്ചേരി ലോക്കൽ തല ഉദ്ഘാടനം ജൂൺ 5 ന് രാവിലെ 10 മണിക്ക് കരിങ്കൽക്കുഴിയിലെ മുല്ലക്കൊടി ബേങ്ക് പരിസരത്ത് നടക്കും. ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്യും
ജൂൺ 5 ന് CPIM കൊളച്ചേരി ലോക്കലിലെ മുഴുവൻ പാർട്ടി അംഗങ്ങളും വൃക്ഷ തൈ നട്ട് സംരക്ഷിക്കും.