ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് നാലമ്പല ദർശന യാത്ര ആഗസ്ത് 11 ന്


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള നാലമ്പല ദർശന യാത്ര ആഗസ്ത് 11 ന് രാത്രി 9 മണിക്ക് പുറപ്പെടും. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ 4 ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9847995047,9446536042,9744595278

Previous Post Next Post