പെരുമാച്ചേരിയിലെ പണ്ണേരി കുഞ്ഞിരാമൻ നിര്യാതനായി

 


പെരുമാച്ചേരി:-പെരുമാച്ചേരിയിലെ പണ്ണേരി കുഞ്ഞിരാമൻ(79) ( ഉണ്ടരവളപ്പിൽ )  നിര്യാതനായി. 

ഭാര്യ :- ശ്രീദേവി. മക്കൾ:- ശ്രീജ, ശ്രീകല, ശ്രീനിവാസൻ. മരുമക്കൾ :- ദിനേശൻ, ഷാജി, ബിജിന. ശവസംസ്ക്കാരം 15 ജൂലൈ ശനിയാഴ്ച 10 മണിക്ക് കൊളച്ചേരിപറമ്പ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post