അരിമ്പ്ര : അരിമ്പ്രയിലെ കെ.എം നാരായണൻ നമ്പ്യാർ (93) നിര്യാതനായി.
കോഴിക്കോട് കോർപ്പറേഷനിലെ റിട്ടയർഡ് യു.ഡി ക്ലർക്ക് ആയിരുന്നു.
ഭാര്യ : പരേതയായ സി.എം ജാനകി അമ്മ .
മക്കൾ : സി.എം രവീന്ദ്രനാഥൻ (ന്യൂസ് പേപ്പർ ഏജന്റ്, അരിമ്പ്ര), സി.എം ജയശ്രീ(ചൂളിയാട്), സി.എം ഗിരിജ(ചുഴലി), സി.എം ശശിധരൻ (വിശ്വഭാരതി കോളേജ്, മയ്യിൽ), സി.എം ശ്രീകല (നാറാത്ത്).
മരുമക്കൾ: സി.കെ ശ്രീലത(പാവന്നൂർ), ടി.ഇ രാജഭാസ്കരൻ (ചൂളിയാട്) ടി.വി കുഞ്ഞികൃഷ്ണൻ (ചുഴലി) ആർ .ഷജിന (കുറ്റ്യാട്ടൂർ) എം.വി സതീശൻ(ഷാർജ).
സഹോദരങ്ങൾ : കെ.എം വേണു ഗോപാലൻ നമ്പ്യാർ(കോഴിക്കോട്) , കെ. എം മാധവൻ നമ്പ്യാർ (കോഴിക്കോട്), കെ.എം പദ്മിനി(കോഴിക്കോട്), പരേതരായ കെ.എം കൃഷ്ണൻ നമ്പ്യാർ, കെ.എം ശങ്കരൻ നമ്പ്യാർ, കെ.എം ദേവകി അമ്മ, കെ. എം ശാരദ.
സഞ്ചയനം വ്യാഴാഴ്ച നടക്കും.