Home മുണ്ടേരിക്കടവിൽ പശുവിന്റെ ജഡം കണ്ടെത്തി Kolachery Varthakal -July 17, 2023 മുണ്ടേരിക്കടവ് :- മുണ്ടേരിക്കടവ് പാലത്തിന് സമീപം പുഴയിൽ പശുവിന്റെ ജഡം കണ്ടെത്തി. രാവിലെ നാട്ടുകാരാണ് ജഡം കണ്ടത്. പുഴയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ജഡം ഉള്ളത്.