പെരുവങ്ങൂർ ലക്ഷം വീടിന് സമീപം ഉപ്പാടത്ത് റംലത്ത് നിര്യാതയായി


മയ്യിൽ : പെരുവങ്ങൂർ ലക്ഷം വീടിന് സമീപം ഉപ്പാടത്ത് റംലത്ത് (65) നിര്യാതയായി.

ഭർത്താവ് : എം.വി ഹമീദ്.

മക്കൾ : മുഹമ്മദ്, മൈമൂനത്ത് , റഹിയാനത്ത് , ഷെമീർ , മുസ്സമ്മിൽ (യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം വൈസ്പ്രസിഡന്റ്) ബുഷ്റ, റഹീം, ഇസ്മയിൽ .

മരുമക്കൾ : സുഹ്റ കോഴിക്കോട്, ഹമീദ് പെരുവങ്ങൂർ , മുഹമ്മദ് കുഞ്ഞി കൊയ്യം, റംലത്ത് പയ്യാവൂർ, ബുഷ്റ മാങ്കടവ്, നൂറുദ്ദീൻ കൊളച്ചേരി , ഫർസാന വട്ടപ്പൊയിൽ, സുമയ്യ പെരുവങ്ങൂർ.

സഹോദരങ്ങൾ : സുഹ്‌റ, സീനത്ത് പരേതരായ ബീവി, നാസർ, ഇസ്മയിൽ .

ഖബറടക്കം ഇന്ന് രാത്രി 11.30 ന് 

Previous Post Next Post