മയ്യിൽ : മയ്യിലിലെ പഴയകാല വ്യാപാരി കാദർ (ചുക്ക് കാപ്പി ) നിര്യാതനായി കുണ്ടാക്കൽ അബ്ദുൾ ഖാദർ ( 80 ) നിര്യാതനായി. ഭാര്യ ആയിഷ ഉമ്മ SKSSF ജില്ലാ സെക്രട്ടറി അബ്ദുൾ നാസർ പാവന്നൂരിന്റെ പിതാവാണ്.
ഖബറടക്കം പാവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 3.മണിക്ക് . നിസാർ , നാസർ നസീറ, റാഷിദ് . റാബിയ്യ . സഹോദരങ്ങൾ . പരേതരായ റംസാൻ ഹാജി, ഇബ്രാഹിം ഹാജി