കണ്ണൂർ:- മട്ടന്നൂരിനടുത്ത് കുമ്മാനത്ത് KSRTC ബസ്സിടിച്ച് വിദ്യാർഥി മരിച്ചു. പാലോട്ടുപള്ളി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്സു വിദ്യാർഥി മുഹമ്മദ് റിദാൻ ആണ് മരിച്ചത്.രാവിലെ സ്കൂൾബസിൽ കയറാൻ റോഡിൻ്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴാണ് ബസ്സിടിച്ചതെന്ന് പോലീസ് പറഞ്ഞു .