മയ്യിൽ:-മുഹമ്മദ്അബ്ദുറഹ്മാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി മയ്യിൽ ഏരിയാ കൺവെൻഷൻ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി നാസർ സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡണ്ട് സഗീർ പാവന്നൂർ അദ്ധ്യക്ഷത വഹിച്ചു. നൂനപക്ഷ കോഡിനേഷൻ ജില്ലാ ചെയർമാൻ ഒ വി ജാഫർ , പി പവിത്രൻ എന്നിവർ സംസാരിച്ചു.