പള്ളിപ്പറമ്പ് കോടിപ്പൊയിലിൽ കിണർ ഇടിഞ്ഞു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലിൽ കിണർ ഇടിഞ്ഞു. കോടിപ്പൊയിലിലെ സി.കെ ലത്തീഫിൻ്റെ  കിണറാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. പുതുതായി നിർമ്മിച്ച കിണറാണ് കനത്ത മഴയിൽ ഇടിഞ്ഞത്. കൊളച്ചേരി വില്ലേജ് ഓഫീസർ കെ.വി മഹേഷ്, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ മുസ്തഫ എന്നിവർ സ്ഥലം സന്ദർശിച്ചു.





Previous Post Next Post