കുറ്റ്യാട്ടൂർ :- കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ 105-ാം ജന്മദിനത്തിൽ പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, വി.പി ആനന്ദൻ, പി.വി കരുണാകരൻ, രാജൻ വേശാല, വാസു ദേവൻ ഇ.കെ, ഇബ്രാഹിം കെ.കെ , അശോകൻ സി.സി എന്നിവർ നേതൃത്വം നൽകി.