മയ്യിൽ:-ഇടത് സർക്കാരിന്റെ മലബാറിനോടുള്ള +2 അവഗണനക്കെതിരെ തളിപ്പറമ്പ് സൗത്ത് AEO ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് നടത്തിയ ഉപരോധ സമരം തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപ്പോയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പികെ സുബൈർ ഉത്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
ടി വി അസൈനാർ മാസ്റ്റർ സ്വാഗതം പറഞ്ഞു, സികെ മഹമൂദ്,ഷംസീർ മയ്യിൽ,മുഹമ്മദ് ടിപി, എം കെ കുഞ്ഞഹമ്മത് കുട്ടി, എം അബ്ദുൽ അസീസ് പാമ്പുരുത്തി, പികെ ഷംസുദ്ധീൻ, ഹാഷിം ഇളമ്പയിൽ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, മൊയ്ദീൻ മയ്യിൽ എന്നിവർ സംസാരിച്ചു.