കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് നാണി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് നാണി (84 ) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മാണിക്കം, പാറു, ദാമോദരൻ, കണ്ണൻ, യശോദ 

ശവസംസ്കാരം വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post